The Bible Software
bible.softwareJobJob 35 › Job 35:2

Job 35:2

“എന്‍റെ നീതി ദൈവത്തിന്‍റെ നീതിയിലും വലിയത് എന്നു നീ പറയുന്നു; 2 ഇത് ന്യായം എന്നു നീ നിരൂപിക്കുന്നുവോ? 1

ബൈബിൾ (മലയാളം)

In The King James Version

Thinkest thou this to be right, that thou saidst, My righteousness is more than God’s?

In Context

1എലീഹൂ പിന്നെയും പറഞ്ഞത്: 1

3അതിനാൽ നിനക്കു എന്ത് പ്രയോജനം എന്നും 2 ഞാൻ പാപം ചെയ്യുന്നതിനേക്കാൾ 2 അതുകൊണ്ട് എനിക്ക് എന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ; 1

Read all of Job 35

Cross References

Job 9:17കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; 2 കാരണംകൂടാതെ എന്‍റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു. 1

Job 16:17എങ്കിലും സാഹസം എന്‍റെ കൈകളിൽ ഇല്ല. 2 എന്‍റെ പ്രാർത്ഥന നിർമ്മലമത്രേ. 1

Job 27:2“എന്‍റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, 2 എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ - 1

Job 34:5‘ഞാൻ നീതിമാൻ, ദൈവം എന്‍റെ ന്യായം തള്ളിക്കളഞ്ഞു; 2 എന്‍റെ ന്യായത്തിനെതിരെ ഞാൻ ഭോഷ്ക്കു പറയണമോ? 1

Matthew 12:36എന്നാൽ മനുഷ്യർ പറയുന്ന ഏത് നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 35:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 35:1Job 35Job 35:3 →