The Bible Software
bible.softwareJobJob 35 › Job 35:3

Job 35:3

അതിനാൽ നിനക്കു എന്ത് പ്രയോജനം എന്നും 2 ഞാൻ പാപം ചെയ്യുന്നതിനേക്കാൾ 2 അതുകൊണ്ട് എനിക്ക് എന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ; 1

ബൈബിൾ (മലയാളം)

In The King James Version

For thou saidst, What advantage will it be unto thee? and, What profit shall I have, if I be cleansed from my sin?

In Context

2“എന്‍റെ നീതി ദൈവത്തിന്‍റെ നീതിയിലും വലിയത് എന്നു നീ പറയുന്നു; 2 ഇത് ന്യായം എന്നു നീ നിരൂപിക്കുന്നുവോ? 1

4“നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും 2 ഞാൻ മറുപടി പറയാം. 1

Read all of Job 35

Cross References

Job 9:21ഞാൻ നിഷ്കളങ്കൻ; ഞാൻ എന്‍റെ പ്രാണനെ കരുതുന്നില്ല; 2 എന്‍റെ ജീവനെ ഞാൻ നിരസിക്കുന്നു. 1

Job 10:15ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; 2 നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; 2 ലജ്ജാപൂർണ്ണനായി ഞാൻ എന്‍റെ കഷ്ടത കാണുന്നു. 1

Job 31:2എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും 2 ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്? 1

Psalms 73:13ആകയാൽ ഞാൻ എന്‍റെ ഹൃദയത്തെ ശുദ്ധീകരിച്ചതും 2 എന്‍റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 35:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 35:2Job 35Job 35:4 →