The Bible Software
bible.softwareHebrewsHebrews 1 › Hebrews 1:12

Hebrews 1:12

ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; 2 വസ്ത്രംപോലെ അവ മാറിപ്പോകും; 1 നീയോ മാറ്റമില്ലാതെ നിലനിൽക്കുന്നവൻ; 2 നിന്‍റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

And as a vesture shalt thou fold them up, and they shall be changed: but thou art the same, and thy years shall not fail.

In Context

11അവ നശിക്കും; നീയോ നിലനില്ക്കും; 2 അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 1

13“ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദങ്ങൾക്ക് പീഠമാക്കുവോളം 2 നീ എന്‍റെ വലത്തുഭാഗത്തിരിക്ക” എന്നു 2 ദൂതന്മാരിൽ ആരോടെങ്കിലും എപ്പോഴെങ്കിലും കല്പിച്ചിട്ടുണ്ടോ?

Read all of Hebrews 1

Cross References

Psalms 90:4ആയിരം വര്‍ഷം അവിടുത്തെ ദൃഷ്ടിയിൽ 2 ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും 2 രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു. 1

John 8:58യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന് മുമ്പ് ഞാൻ ഉണ്ട് എന്നു പറഞ്ഞു.

James 1:17എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു ചാഞ്ചല്യമോ, നിഴൽ മാറുന്നതു പോലുള്ള മാറ്റമോ ഇല്ല.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Hebrews 1:12

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)
← Hebrews 1:11Hebrews 1Hebrews 1:13 →