Job 36:28
മേഘങ്ങൾ അവയെ ചൊരിയുന്നു; 2 മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Which the clouds do drop and distil upon man abundantly.
In Context
27അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു; 2 അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു. 1
29ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും 2 അവിടുത്തെ കൂടാരത്തിന്‍റെ മുഴക്കത്തെയും ഗ്രഹിക്കാമോ? 1
Cross References
Genesis 7:11നോഹയുടെ ആയുസ്സിന്‍റെ അറുനൂറാം (600) വർഷത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ മഹാ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്‍റെ ജലപ്രവാഹ ജാലകങ്ങളും തുറന്നു.
Proverbs 3:20അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; 2 മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു. 1