Job 36:29
ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും 2 അവിടുത്തെ കൂടാരത്തിന്‍റെ മുഴക്കത്തെയും ഗ്രഹിക്കാമോ? 1
ബൈബിൾ (മലയാളം)
In The King James Version
Also can any understand the spreadings of the clouds, or the noise of his tabernacle?
In Context
28മേഘങ്ങൾ അവയെ ചൊരിയുന്നു; 2 മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു. 1
30ദൈവം തന്‍റെ ചുറ്റും പ്രകാശം വിതറുന്നു; 2 സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു. 1
Cross References
Job 26:14എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; 2 നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. 2 അവിടുത്തെ ബലത്തിന്‍റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?“
Job 37:2ദൈവത്തിന്‍റെ ശബ്ദത്തിന്‍റെ മുഴക്കവും 2 അവിടുത്തെ വായിൽനിന്ന് പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾക്കുവിൻ. 1
Job 38:9അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും 2 കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി; 1
Psalms 18:13യഹോവ ആകാശത്തിൽ ഇടി മുഴക്കി, 2 അത്യുന്നതനായ ദൈവം തന്‍റെ നാദം കേൾപ്പിച്ചു, 2 ആലിപ്പഴവും തീക്കനലും + 18:13 ആലിപ്പഴവും തീക്കനലും ചില കൈയ്യെഴുത്തുപ്രതികളില്‍ ഈ ഭാഗം കാണുന്നില്ല പൊഴിഞ്ഞു. 1
Psalms 77:16ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു, 2 സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു, 2 ആഴികളും വിറച്ചുപോയി. 1
Psalms 104:3ദൈവം തന്‍റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു; 2 മേഘങ്ങളെ തന്‍റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു. 1