Job 37:10
ദൈവത്തിന്‍റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉളവാകുന്നു; 2 വെള്ളങ്ങളുടെ ഉപരിതലം ലോഹം പോലെ ഉറയ്ക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
By the breath of God frost is given: and the breadth of the waters is straitened.
In Context
9ദക്ഷിണമണ്ഡലത്തിൽനിന്ന് കൊടുങ്കാറ്റും 2 ഉത്തരദിക്കിൽനിന്ന് കുളിരും വരുന്നു. 1
11അവിടുന്ന് കാർമേഘത്തെ ഈർപ്പം കൊണ്ടു കനപ്പിക്കുന്നു; 2 തന്‍റെ മിന്നലുള്ള മേഘത്തെ പരത്തുന്നു. 1
Cross References
Job 38:29ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു? 2 ആകാശത്തിലെ മഞ്ഞ് ആര്‍ പ്രസവിക്കുന്നു? 1
Psalms 78:47ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും 2 അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. 1
Psalms 147:17അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; 2 അതിന്‍റെ കുളിര് സഹിച്ചു നില്‍ക്കുന്നവനാര്? 1