Job 38:29
ആരുടെ ഗർഭത്തിൽനിന്ന് ഹിമം പുറപ്പെടുന്നു? 2 ആകാശത്തിലെ മഞ്ഞ് ആര്‍ പ്രസവിക്കുന്നു? 1
ബൈബിൾ (മലയാളം)
In The King James Version
Out of whose womb came the ice? and the hoary frost of heaven, who hath gendered it?
In Context
28“മഴയ്ക്ക് അപ്പനുണ്ടോ? 2 അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? 1
30വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. 2 ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. 1
Cross References
Job 37:10ദൈവത്തിന്‍റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉളവാകുന്നു; 2 വെള്ളങ്ങളുടെ ഉപരിതലം ലോഹം പോലെ ഉറയ്ക്കുന്നു. 1
Psalms 147:16ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; 2 ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. 1