Job 37:17
തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ 2 നിന്‍റെ വസ്ത്രത്തിന് ചൂടുണ്ടാകുന്നത് എങ്ങനെ? 1
ബൈബിൾ (മലയാളം)
In The King James Version
How thy garments are warm, when he quieteth the earth by the south wind?
In Context
18ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ 2 നിനക്കു ദൈവത്തോടുകൂടി നിവർത്തി വെക്കാമോ? 1
Cross References
Job 6:17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; 2 ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു. 1
Psalms 147:18ദൈവം തന്‍റെ വാക്കിനാൽ അവ ഉരുക്കുന്നു; 2 കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു. 1