Job 6:17
ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; 2 ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
What time they wax warm, they vanish: when it is hot, they are consumed out of their place.
In Context
16നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; 2 ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. 1
18കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; 2 അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു. 1
Cross References
1 Kings 17:1എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിനോട്: “ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല” എന്നു പറഞ്ഞു.