Job 37:21
ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നത് കാണുന്നില്ല; 2 എങ്കിലും കാറ്റ് കടന്നുപോയി അതിനെ തെളിവാക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
22വടക്കുനിന്ന് സ്വർണ്ണശോഭപോലെ വരുന്നു; 2 ദൈവത്തിന്‍റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്. 1
Cross References
Job 36:32അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു; 2 പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു. 1