Job 37:20
എനിക്ക് സംസാരിക്കേണം എന്നു അവിടുത്തോട് ബോധിപ്പിക്കണമോ? 2 നാശത്തിന് ഇരയായയിത്തീരുവാൻ ആരെങ്കിലും ഇച്ഛിക്കുമോ? 1
ബൈബിൾ (മലയാളം)
In The King James Version
Shall it be told him that I speak? if a man speak, surely he shall be swallowed up.
In Context
Cross References
Job 6:3അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. 2 അതുകൊണ്ട് എന്‍റെ വാക്ക് തെറ്റിപ്പോകുന്നു. 1
Psalms 139:4യഹോവേ, അങ്ങ് മുഴുവനും അറിയാതെ 2 ഒരു വാക്കും എന്‍റെ നാവിൽ ഇല്ല. 1
Matthew 12:36എന്നാൽ മനുഷ്യർ പറയുന്ന ഏത് നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.