The Bible Software
bible.softwareJobJob 38 › Job 38:18

Job 38:18

ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? 2 ഇവ സകലവും അറിയുന്നുവെങ്കിൽ പ്രസ്താവിക്കുക. 1

ബൈബിൾ (മലയാളം)

In The King James Version

Hast thou perceived the breadth of the earth? declare if thou knowest it all.

In Context

17മരണത്തിന്‍റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? 2 അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? 1

19വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്? 2 ഇരുളിന്‍റെ പാർപ്പിടവും എവിടെ? 1

Read all of Job 38

Cross References

Job 28:24ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു; 2 ആകാശത്തിന്‍റെ കീഴെല്ലാം കാണുന്നു. 1

Psalms 89:11ആകാശം നിനക്കുള്ളത്, ഭൂമിയും അങ്ങേക്കുള്ളത്; 2 ഭൂതലവും അതിന്‍റെ പൂർണ്ണതയും അങ്ങ് സ്ഥാപിച്ചിരിക്കുന്നു. 1

Jeremiah 31:37യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മീതെ ആകാശത്തെ അളക്കുവാനും 1 താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ പരിശോധിക്കുവാനും കഴിയുമെങ്കിൽ, 1 ഞാനും യിസ്രായേൽസന്തതിയെ മുഴുവനും 2 അവർ ചെയ്ത സകലവും നിമിത്തം തള്ളിക്കളയും” 2 എന്നു യഹോവയുടെ അരുളപ്പാട്.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 38:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 38:17Job 38Job 38:19 →