The Bible Software
bible.softwareJobJob 38 › Job 38:22

Job 38:22

“നീ ഹിമത്തിന്‍റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? 2 കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? 1

ബൈബിൾ (മലയാളം)

In The King James Version

Hast thou entered into the treasures of the snow? or hast thou seen the treasures of the hail,

In Context

21നീ അന്നേ ജനിച്ചിരുന്നുവല്ലോ; 2 നിനക്കു ആയുസ്സ് ഒട്ടും കുറവല്ലല്ലോ; 2 നീ അത് അറിയാതിരിക്കുമോ? 1

23ഞാൻ അവയെ കഷ്ടകാലത്തേക്കും 2 പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവച്ചിരിക്കുന്നു. 1

Read all of Job 38

Cross References

Job 6:16നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; 2 ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. 1

Psalms 33:7കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു; 2 അവിടുന്ന് ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. 1

Psalms 147:16ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; 2 ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 38:22

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 38:21Job 38Job 38:23 →