Job 38:21
നീ അന്നേ ജനിച്ചിരുന്നുവല്ലോ; 2 നിനക്കു ആയുസ്സ് ഒട്ടും കുറവല്ലല്ലോ; 2 നീ അത് അറിയാതിരിക്കുമോ? 1
ബൈബിൾ (മലയാളം)
In The King James Version
Knowest thou it, because thou wast then born? or because the number of thy days is great?
In Context
20നിനക്കു അവയെ അവയുടെ അതിര്‍ വരെ കൊണ്ടുപോകാമോ? 2 അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ? 1
22“നീ ഹിമത്തിന്‍റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? 2 കല്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? 1
Cross References
Job 38:4“ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? 2 നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക. 1