The Bible Software
bible.softwareJobJob 38 › Job 38:4

Job 38:4

“ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? 2 നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക. 1

ബൈബിൾ (മലയാളം)

In The King James Version

Where wast thou when I laid the foundations of the earth? declare, if thou hast understanding.

In Context

3നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ളുക; 2 ഞാൻ നിന്നോട് ചോദിക്കും; എന്നോട് ഉത്തരം പറയുക. 1

5അതിന്‍റെ അളവ് നിയമിച്ചവൻ ആര്‍? നീ അറിയുന്നുവോ? 2 അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്‍? 1

Read all of Job 38

Cross References

Job 15:7“നീയോ ആദ്യം ജനിച്ച മനുഷ്യൻ? 2 പർവ്വതങ്ങൾക്കും മുമ്പേ നീ പിറന്നുവോ? 1

Psalms 102:25പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 ആകാശം അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. 1

Psalms 104:5അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ 2 അതിന്‍റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. 1

Proverbs 8:22യഹോവ പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി, 2 തന്‍റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. 1

Proverbs 30:4സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്‍? 2 കാറ്റിനെ തന്‍റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആര്‍? 1 വെള്ളത്തെ വസ്ത്രത്തിൽ കെട്ടിയവൻ ആര്‍? 2 ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആര്‍? 1 അവന്‍റെ പേരെന്ത്? 2 അവന്‍റെ മകന്‍റെ പേരെന്ത്? 2 നിനക്കറിയാമോ? 1

Hebrews 1:10“കർത്താവേ, നീ ആദികാലത്ത് ഭൂമിക്കു അടിസ്ഥാനം ഇട്ടു, 2 ആകാശവും അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 38:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 38:3Job 38Job 38:5 →