The Bible Software
bible.softwareHebrewsHebrews 1 › Hebrews 1:10

Hebrews 1:10

“കർത്താവേ, നീ ആദികാലത്ത് ഭൂമിക്കു അടിസ്ഥാനം ഇട്ടു, 2 ആകാശവും അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

And, Thou, Lord, in the beginning hast laid the foundation of the earth; and the heavens are the works of thine hands:

In Context

9നീ നീതിയെ ഇഷ്ടപ്പെടുകയും 2 ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കയാൽ 1 ദൈവമേ, നിന്‍റെ ദൈവം നിന്‍റെ കൂട്ടുകാരിൽ അധികമായി 2 നിന്നെ ആനന്ദതൈലം കൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും 1

11അവ നശിക്കും; നീയോ നിലനില്ക്കും; 2 അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 1

Read all of Hebrews 1

Cross References

Deuteronomy 4:19ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ അവയെ നമസ്കരിക്കുവാനും സേവിക്കുവാനും നീ വശീകരിക്കപ്പെടരുത്; അവയെ നിന്‍റെ ദൈവമായ യഹോവ ആകാശത്തിന്‍റെ കീഴിലുള്ള സർവ്വജാതികൾക്കും പങ്കിട്ട് കൊടുത്തിരിക്കുന്നു.

Psalms 19:1ആകാശം ദൈവത്തിന്‍റെ മഹത്വം വർണ്ണിക്കുന്നു; 2 ആകാശവിതാനം അവിടുത്തെ കൈവേല വെളിപ്പെടുത്തുന്നു. 1

Proverbs 8:29വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം 2 അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും 2 ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും 1

Isaiah 48:13എന്‍റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 എന്‍റെ വലംകൈ ആകാശത്തെ വിരിച്ചു; 1 ഞാൻ വിളിക്കുമ്പോൾ 2 അവ സകലവും ഉളവായിവരുന്നു.” 1

Isaiah 64:8എന്നാൽ യഹോവേ, അവിടുന്ന് ഞങ്ങളുടെ പിതാവ്; 2 ഞങ്ങൾ കളിമണ്ണും അവിടുന്ന് ഞങ്ങളെ മനയുന്നവനും ആകുന്നു; 2 ഞങ്ങൾ എല്ലാവരും അവിടുത്തെ കൈപ്പണിയാകുന്നു; 1

Zechariah 12:1ഒരു പ്രവചനം: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്: ആകാശം വിരിക്കുകയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്‍റെ ആത്മാവിനെ അവന്‍റെ ഉള്ളിൽ നിർമ്മിക്കുകയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Hebrews 1:10

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)
← Hebrews 1:9Hebrews 1Hebrews 1:11 →