Job 38:40
നീ സിംഹിക്ക് ഇര വേട്ടയാടിക്കൊടുക്കുമോ? 2 ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ? 1
ബൈബിൾ (മലയാളം)
In The King James Version
When they couch in their dens, and abide in the covert to lie in wait?
In Context
39“സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും 2 അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും 1
Cross References
Numbers 23:24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; 2 ബാലസിംഹത്തെപ്പോലെ സട കുടഞ്ഞ് എഴുന്നേറ്റു നില്ക്കുന്നു; 1 അവൻ ഇര പിടിച്ച് തിന്നാതെയും 2 നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല.
Job 37:8കാട്ടുമൃഗം ഒളിസ്ഥലത്ത് ചെല്ലുകയും 2 തന്‍റെ ഗുഹയിൽ കിടക്കുകയും ചെയ്യുന്നു. 1