The Bible Software
bible.softwareJobJob 38 › Job 38:41

Job 38:41

കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്ന് ദൈവത്തോട് നിലവിളിക്കുമ്പോൾ 2 അതിന് തീറ്റ എത്തിച്ചു കൊടുക്കുന്നതാര്‍?

ബൈബിൾ (മലയാളം)

In The King James Version

Who provideth for the raven his food? when his young ones cry unto God, they wander for lack of meat.

In Context

40നീ സിംഹിക്ക് ഇര വേട്ടയാടിക്കൊടുക്കുമോ? 2 ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ? 1

Read all of Job 38

Cross References

Genesis 6:21നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്ത് ശേഖരിച്ചുകൊള്ളേണം; അത് നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം.”

Psalms 147:9ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും 2 അതതിന്‍റെ ആഹാരം കൊടുക്കുന്നു. 1

Luke 12:24കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയും + 12:24 ചരക്കുകൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം കളപ്പുരയും + 12:24 ധാന്യങ്ങൾ ശേഖരിച്ചു വയ്ക്കുന്ന സ്ഥലം ഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 38:41

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 38:40Job 38