Job 38:8
“ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ 2 അതിനെ കതകുകളാൽ അടച്ചവൻ ആര്‍? 1
ബൈബിൾ (മലയാളം)
In The King James Version
Or who shut up the sea with doors, when it brake forth, as if it had issued out of the womb?
In Context
9അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും 2 കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി; 1
Cross References
Job 38:10ഞാൻ അതിന് അതിര്‍ നിയമിച്ചു 2 കതകും ഓടാമ്പലും വച്ചു. 1
Psalms 104:8മലകൾ പൊങ്ങി, താഴ്വരകൾ താണു 2 അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി; 1
Proverbs 8:29വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം 2 അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും 2 ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും 1