Job 38:9
അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും 2 കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി; 1
ബൈബിൾ (മലയാളം)
In The King James Version
When I made the cloud the garment thereof, and thick darkness a swaddlingband for it,
In Context
8“ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ 2 അതിനെ കതകുകളാൽ അടച്ചവൻ ആര്‍? 1
10ഞാൻ അതിന് അതിര്‍ നിയമിച്ചു 2 കതകും ഓടാമ്പലും വച്ചു. 1
Cross References
Genesis 1:2ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് + 1:2 ദൈവത്തിന്‍റെ ആത്മാവ് ദൈവത്തിന്‍റെ അധികാരം അല്ലെങ്കില്‍ ദൈവത്തില്‍ നിന്ന് വരുന്ന കാറ്റ് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.