Job 39:15
കാൽ കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ 2 കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല. 1
ബൈബിൾ (മലയാളം)
In The King James Version
And forgetteth that the foot may crush them, or that the wild beast may break them.
In Context
14അതു നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു; 2 അവയെ പൊടിയിൽ വച്ചു വിരിയിക്കുന്നു. 1