Job 39:14
അതു നിലത്ത് മുട്ട ഇട്ടശേഷം പോകുന്നു; 2 അവയെ പൊടിയിൽ വച്ചു വിരിയിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Which leaveth her eggs in the earth, and warmeth them in dust,
In Context
13“ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; 2 എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ? 1
15കാൽ കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ 2 കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല. 1
Cross References
Proverbs 27:8കൂടുവിട്ടലയുന്ന പക്ഷിയും 2 നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. 1