Job 39:22
അത് കൂസാതെ ഭയത്തെ പുച്ഛിക്കുന്നു; 2 വാളിനോട് പിൻവാങ്ങുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
He mocketh at fear, and is not affrighted; neither turneth he back from the sword.
In Context
21അത് താഴ്വരയിൽ മാന്തി ശക്തിയിൽ ഉല്ലസിക്കുന്നു. 2 അത് ആയുധപാണികളെ എതിർക്കുന്നു. 1
23അതിന് എതിരെ ആവനാഴിയും 2 മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു. 1
Cross References
Job 39:18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ 2 കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു. 1