Job 39:18
അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ 2 കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
What time she lifteth up herself on high, she scorneth the horse and his rider.
In Context
17ദൈവം അതിന് ജ്ഞാനമില്ലാതാക്കി 2 വിവേകം അതിനു നല്കിയിട്ടുമില്ല. 1
19“കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? 2 അതിന്‍റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്? 1
Cross References
2 Kings 19:21അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: 1 ‘സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; 2 യെരൂശലേംപുത്രി നിന്‍റെ പിന്നാലെ പരിഹാസത്തോടെ തല കുലുക്കുന്നു. 1
Job 39:7അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; 2 തെളിക്കുന്നവന്‍റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല. 1
Job 41:29ഗദ അതിന് താളടിപോലെ തോന്നുന്നു; 2 വേൽ ചാടുന്ന ഒച്ച കേട്ടിട്ട് അതു ചിരിക്കുന്നു. 1