Job 39:29
അവിടെനിന്ന് അത് ഇര തിരയുന്നു; 2 അതിന്‍റെ കണ്ണ് ദൂരത്തേക്കു കാണുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
From thence she seeketh the prey, and her eyes behold afar off.
In Context
28അതു പാറയിൽ കുടിയേറി രാത്രി പാർക്കുന്നു; 2 പാറമുകളിലും ദുർഗ്ഗത്തിലും തന്നെ. 1
30അതിന്‍റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു. 2 പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.”