Job 39:28
അതു പാറയിൽ കുടിയേറി രാത്രി പാർക്കുന്നു; 2 പാറമുകളിലും ദുർഗ്ഗത്തിലും തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
She dwelleth and abideth on the rock, upon the crag of the rock, and the strong place.
In Context
27നിന്‍റെ കല്പനക്കോ കഴുകൻ മേലോട്ടു പറക്കുകയും 2 ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു? 1
29അവിടെനിന്ന് അത് ഇര തിരയുന്നു; 2 അതിന്‍റെ കണ്ണ് ദൂരത്തേക്കു കാണുന്നു. 1
Cross References
1 Samuel 14:4ഫെലിസ്ത്യ സൈന്യത്തെ നേരിടുവാൻ യോനാഥാൻ പോകേണ്ടിയിരുന്ന വഴിയിൽ രണ്ടുവശത്തും മൂർച്ചയേറിയ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും ആയിരുന്നു പേർ.