Job 39:3
അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; 2 ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They bow themselves, they bring forth their young ones, they cast out their sorrows.
In Context
2അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്കു കണക്ക് കൂട്ടാമോ? 2 അവയുടെ പ്രസവകാലം നിനക്കു അറിയാമോ? 1
4അവയുടെ കുട്ടികൾ ബലപ്പെട്ട് കാട്ടിൽ വളരുന്നു; 2 അവ പുറത്തേക്ക് പോകുന്നു; മടങ്ങിവരുന്നതുമില്ല. 1