Job 39:2
അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്കു കണക്ക് കൂട്ടാമോ? 2 അവയുടെ പ്രസവകാലം നിനക്കു അറിയാമോ? 1
ബൈബിൾ (മലയാളം)
In The King James Version
Canst thou number the months that they fulfil? or knowest thou the time when they bring forth?
In Context
1“പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? 2 മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ? 1
3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; 2 ക്ഷണത്തിൽ വേദന ഒഴിഞ്ഞുപോകുന്നു. 1
Cross References
Jeremiah 2:24നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ട് കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; 2 അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? 1 ആരും അവളെ അന്വേഷിച്ചു തളരുകയില്ല; 2 ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും; 1