Job 4:11
സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു; 2 സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു; 1
ബൈബിൾ (മലയാളം)
In The King James Version
The old lion perisheth for lack of prey, and the stout lion’s whelps are scattered abroad.
In Context
10സിംഹത്തിന്‍റെ ഗർജ്ജനവും ക്രൂരസിംഹത്തിൻ്റെ നാദവും 2 ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി. 1
12“എന്‍റെ അടുക്കൽ ഒരു രഹസ്യവചനം എത്തി; 2 അതിന്‍റെ മന്ദസ്വരം എന്‍റെ ചെവിയിൽ കടന്നു. 1
Cross References
Genesis 49:9യെഹൂദാ ഒരു വലിയസിംഹം + 49:9 വലിയസിംഹം ബാലസിംഹം; 2 മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; 1 അവൻ കുനിഞ്ഞു, സിംഹംപോലെയും 2 സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; 2 ആർ അവനെ എഴുന്നേല്പിക്കും? 1
Numbers 24:9അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; 2 ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും? 1 നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; 2 നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
Job 8:3ദൈവം ന്യായം മറിച്ചുകളയുമോ? 2 സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ? 1
Job 38:39“സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും 2 അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും 1
Psalms 34:10ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; 2 യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. 1
Jeremiah 4:7സിംഹം പള്ളക്കാട്ടിൽ നിന്ന് പുറത്തുവന്നിരിക്കുന്നു; 2 ജനതകളുടെ സംഹാരകൻ ഇതാ, 1 നിന്‍റെ ദേശത്തെ ശൂന്യമാക്കുവാൻ 2 തന്‍റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; 1 അവൻ നിന്‍റെ പട്ടണങ്ങളെ 2 നിവാസികൾ ഇല്ലാത്തവണ്ണം നശിപ്പിക്കും. 1