The Bible Software
bible.softwareJobJob 4 › Job 4:2

Job 4:2

“നിന്നോടു സംസാരിക്കുവാൻ ശ്രമിച്ചാൽ നീ മുഷിയുമോ? 2 എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും? 1

ബൈബിൾ (മലയാളം)

In The King James Version

If we assay to commune with thee, wilt thou be grieved? but who can withhold himself from speaking?

In Context

1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: 1

3നീ പലരെയും ഉപദേശിച്ചു 2 തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. 1

Read all of Job 4

Cross References

Job 32:20എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും; 2 എന്‍റെ അധരം തുറന്ന് ഉത്തരം പറയും. 1

Jeremiah 20:9‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല, 2 അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ 1 അത് എന്‍റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് 2 എന്‍റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; 2 ഞാൻ തളർന്ന്, എനിക്ക് സഹിക്കുവാൻ കഴിയാതെയായി. 1

2 Corinthians 2:4വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടും വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങൾ ദുഃഖിക്കേണ്ടതിനല്ല, എനിക്ക് നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിനത്രേ. 1 ദുഃഖമുളവാക്കിയവനോട് ക്ഷമിക്കുക

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 4:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 4:1Job 4Job 4:3 →