Job 32:20
എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും; 2 എന്‍റെ അധരം തുറന്ന് ഉത്തരം പറയും. 1
ബൈബിൾ (മലയാളം)
In The King James Version
I will speak, that I may be refreshed: I will open my lips and answer.
In Context
21ഞാൻ ഒരുവന്‍റെയും പക്ഷം പിടിക്കുകയില്ല; 2 ആരോടും മുഖസ്തുതി പറയുകയുമില്ല. 1
Cross References
Job 4:2“നിന്നോടു സംസാരിക്കുവാൻ ശ്രമിച്ചാൽ നീ മുഷിയുമോ? 2 എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും? 1
Job 13:19എന്നോട് വാദിക്കുവാൻ തുനിയുന്നതാര്? 2 ഞാൻ ഇപ്പോൾ മിണ്ടാതിരുന്ന് എന്‍റെ പ്രാണൻ ഉപേക്ഷിക്കാം. 1
Job 21:3നില്ക്കുവിന്‍, ഞാനും സംസാരിക്കട്ടെ; 2 ഞാൻ സംസാരിച്ചു കഴിഞ്ഞ് നിനക്കു പരിഹസിക്കാം. 1