Job 4:8
ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുതു 2 കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Even as I have seen, they that plow iniquity, and sow wickedness, reap the same.
In Context
7ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്‍? 2 നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ? 1
9ദൈവത്തിന്‍റെ ശ്വാസത്താൽ അവർ നശിക്കുന്നു; 2 അവിടുത്തെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു. 1
Cross References
Psalms 7:14ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു; 2 അവൻ കഷ്ടത്തെ ഗർഭംധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു. 1
Psalms 7:16അവന്‍റെ ദുഷ്പ്രവർത്തികൾ അവന്‍റെ തലയിലേക്കു തന്നെ തിരിയും; 2 അവന്‍റെ ദുഷ്ടത അവന്‍റെ നെറുകയിൽ തന്നെ പതിക്കും. 1
Jeremiah 4:18“നിന്‍റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടാകുന്നു 2 ഇവ നിനക്കു വന്നത്; 1 ഇത്ര കൈപ്പായിരിക്കുവാനും നിന്‍റെ ഹൃദയത്തിനു തട്ടുവാനും 2 കാരണം നിന്‍റെ ദുഷ്ടത തന്നെ.” 1 യിരെമ്യാവിൻ്റെ ദുഃഖം 1
Hosea 10:12നീതിയിൽ വിതയ്ക്കുവിൻ; 2 ദയക്കൊത്തവണ്ണം കൊയ്യുവിൻ; 1 നിങ്ങളുടെ തരിശുനിലം ഉഴുവിൻ; 2 യഹോവ വന്ന് നിങ്ങളുടെമേൽ 1 നീതി വർഷിപ്പിക്കേണ്ടതിന് 2 അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു. 1
2 Corinthians 9:6എന്നാൽ അല്പമായി വിതയ്ക്കുന്നവൻ അല്പമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്നു ഓർത്തുകൊള്ളുവിൻ.