The Bible Software
bible.softwareHoseaHosea 10 › Hosea 10:12

Hosea 10:12

നീതിയിൽ വിതയ്ക്കുവിൻ; 2 ദയക്കൊത്തവണ്ണം കൊയ്യുവിൻ; 1 നിങ്ങളുടെ തരിശുനിലം ഉഴുവിൻ; 2 യഹോവ വന്ന് നിങ്ങളുടെമേൽ 1 നീതി വർഷിപ്പിക്കേണ്ടതിന് 2 അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Sow to yourselves in righteousness, reap in mercy; break up your fallow ground: for it is time to seek the LORD, till he come and rain righteousness upon you.

In Context

11എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; 2 ഞാൻ അതിന്‍റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; 1 ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടും; 2 യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും. 1

13നിങ്ങൾ ദുഷ്ടത ഉഴുത്, 2 നീതികേട് കൊയ്ത്, 2 ഭോഷ്കിന്‍റെ ഫലം തിന്നിരിക്കുന്നു; 1 നിങ്ങൾ സ്വന്ത വഴിയിലും 2 നിങ്ങളുടെ വീരന്മാരുടെ സംഖ്യാബലത്തിലും ആശ്രയിച്ചിരിക്കുന്നു. 1

Read all of Hosea 10

Cross References

Psalms 72:6അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും 2 ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. 1

Psalms 126:5കണ്ണുനീരോടെ വിതയ്ക്കുന്നവർ 2 ആർപ്പോടെ കൊയ്യും. 1

Proverbs 18:21മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; 2 അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും. 1

Isaiah 5:6ഞാൻ അതിനെ ശൂന്യമാക്കും; 2 അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; 2 മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; 1 അതിൽ മഴ പെയ്യിക്കരുതെന്നു 2 ഞാൻ മേഘങ്ങളോടു കല്പിക്കും. 1

Isaiah 31:1യിസ്രായേലിന്‍റെ പരിശുദ്ധനിലേക്കു നോക്കുകയോ 2 യഹോവയെ അന്വേഷിക്കുകയോ ചെയ്യാതെ 1 സഹായത്തിനായി മിസ്രയീമിൽ ചെന്നു 1 കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും 2 കുതിരപ്പടയാളികൾ മഹാബലവാന്മാരായതുകൊണ്ട് 2 അവരിലും ആശ്രയിക്കുന്നവർക്ക് അയ്യോ കഷ്ടം! 1

Isaiah 44:3ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും 2 വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; 1 നിന്‍റെ സന്തതിമേൽ എന്‍റെ ആത്മാവിനെയും 2 നിന്‍റെ സന്താനത്തിന്മേൽ എന്‍റെ അനുഗ്രഹത്തെയും പകരും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Hosea 10:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Hosea 10:11Hosea 10Hosea 10:13 →