Job 40:11
നിന്‍റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; 2 ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക. 1
ബൈബിൾ (മലയാളം)
In The King James Version
Cast abroad the rage of thy wrath: and behold every one that is proud, and abase him.
In Context
10നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. 2 തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക. 1
12ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക; 2 ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക. 1
Cross References
Exodus 9:16എങ്കിലും എന്‍റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്‍റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.
Exodus 18:11യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. കാരണം മിസ്രയീമ്യർ അവരോടു അഹങ്കാരപൂർവ്വം പെരുമാറിയപ്പോൾ അവിടുന്ന് തന്‍റെ ജനത്തെ വിടുവിച്ചു.
Job 9:5അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; 2 അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു. 1
Job 27:22ആ കാറ്റ് + 27:22 ആ കാറ്റ് ദൈവം നിർത്താതെ അവനെ എറിയുന്നു; 2 അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു. 1
Psalms 94:2ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; 2 ഡംഭികൾക്ക് അങ്ങ് പ്രതികാരം ചെയ്യേണമേ. 1
Isaiah 2:11മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; 2 പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; 1 യഹോവ മാത്രം ആ ന്യായവിധി നാളിൽ 2 ഉന്നതനായിരിക്കും. 1