The Bible Software
bible.softwareJobJob 40 › Job 40:19

Job 40:19

അത് ദൈവത്തിന്‍റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്; 2 അതിനെ ഉണ്ടാക്കിയവൻ അതിന് ഒരു വാൾ കൊടുത്തിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He is the chief of the ways of God: he that made him can make his sword to approach unto him.

In Context

18അതിന്‍റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും 2 എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. 1

20കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ 2 പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു. 1

Read all of Job 40

Cross References

Job 41:33ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല; 2 അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു. 1

Psalms 104:24യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! 2 ജ്ഞാനത്തോടെ അങ്ങ് അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു; 2 ഭൂമി അങ്ങേയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 40:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 40:18Job 40Job 40:20 →