Job 40:20
കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ 2 പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Surely the mountains bring him forth food, where all the beasts of the field play.
In Context
Cross References
Genesis 6:21നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്ത് ശേഖരിച്ചുകൊള്ളേണം; അത് നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം.”
Psalms 104:14അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും 2 മനുഷ്യന്‍റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു; 1
Psalms 147:8കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; 2 ഭൂമിക്കായി മഴ ഒരുക്കുന്നു; 2 ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു. 1