Job 10:14
ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു; 2 എന്‍റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
If I sin, then thou markest me, and thou wilt not acquit me from mine iniquity.
In Context
Cross References
Exodus 34:7ആയിരങ്ങളോടു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.”
Job 7:21എന്‍റെ അതിക്രമം അവിടുന്ന് ക്ഷമിക്കാതെയും 2 അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? 1 ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; 2 അവിടുന്ന് എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.”
Job 13:26കയ്പായുള്ളത് അവിടുന്ന് എനിക്കെതിരേ എഴുതിവച്ചു 2 എന്‍റെ യൗവ്വനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു. 1
Job 34:22ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന് 2 അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല. 1
Psalms 130:3യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ 2 കർത്താവേ, ആര്‍ നിലനില്ക്കും? 1
Jeremiah 16:17“എന്‍റെ ദൃഷ്ടി അവരുടെ എല്ലാ വഴികളിലും ഇരിക്കുന്നു; അവ എനിക്ക് മറഞ്ഞിരിക്കുന്നില്ല; അവരുടെ അകൃത്യം എന്‍റെ കണ്ണിന് മറവായിരിക്കുന്നതുമില്ല.