Job 40:21
അത് + 40:21 നീർമരുത് - ജലാശയതീരങ്ങളിൽ വളരുന്ന ഒരു മരംനീർമരുതിന്‍റെ ചുവട്ടിലും 2 ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും കിടക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He lieth under the shady trees, in the covert of the reed, and fens.
In Context
20കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ 2 പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു. 1
22നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; 2 തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു; 1
Cross References
Isaiah 35:7മരീചിക ഒരു പൊയ്കയായും 2 വരണ്ടനിലം നീരുറവുകളായും തീരും, 1 കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ, 2 പുല്ലും ഓടയും + 35:7 ഓട നദിയരികെ വളരുന്ന ഒരുതരം സസ്യം. ഞാങ്ങണയും വളരും. 1