Job 40:7
“നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; 2 ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക. 1
ബൈബിൾ (മലയാളം)
In The King James Version
Gird up thy loins now like a man: I will demand of thee, and declare thou unto me.
In Context
6അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്: 1
8“നീ എന്‍റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? 2 നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? 1
Cross References
Job 23:3ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു; 2 അവിടുത്തെ ന്യായാസനത്തിനരികിൽ ഞാൻ ചെല്ലുമായിരുന്നു. 1
Job 42:4കേൾക്കേണമേ; ഞാൻ സംസാരിക്കും; 2 ഞാൻ നിന്നോട് ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ. 1