Job 42:4
കേൾക്കേണമേ; ഞാൻ സംസാരിക്കും; 2 ഞാൻ നിന്നോട് ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
Hear, I beseech thee, and I will speak: I will demand of thee, and declare thou unto me.
In Context
Cross References
Genesis 18:30അതിന് അവൻ: “ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവ് കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടെത്തിയാലോ? എന്നു പറഞ്ഞു. “ഞാൻ മുപ്പതുപേരെ അവിടെ കണ്ടെത്തിയാൽ നശിപ്പിക്കയില്ല” എന്നു അവിടുന്ന് അരുളിച്ചെയ്തു.
Job 40:7“നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; 2 ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക. 1