Job 41:16
അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; 2 ഇടയിൽ കാറ്റുകടക്കുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
One is so near to another, that no air can come between them.
In Context
15ചെതുമ്പൽനിര അതിന്‍റെ ഡംഭമാകുന്നു; 2 അത് മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു. 1
17ഒന്നോടൊന്ന് ചേർന്നിരിക്കുന്നു; 2 വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു. 1