Job 41:17
ഒന്നോടൊന്ന് ചേർന്നിരിക്കുന്നു; 2 വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They are joined one to another, they stick together, that they cannot be sundered.
In Context
16അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; 2 ഇടയിൽ കാറ്റുകടക്കുകയില്ല. 1
18“അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; 2 അതിന്‍റെ കണ്ണ് ഉഷസ്സിന്‍റെ കണ്ണിമപോലെ ആകുന്നു. 1