Job 41:19
അതിന്‍റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും 2 തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Out of his mouth go burning lamps, and sparks of fire leap out.
In Context
18“അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; 2 അതിന്‍റെ കണ്ണ് ഉഷസ്സിന്‍റെ കണ്ണിമപോലെ ആകുന്നു. 1