Job 41:20
തിളക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും 2 എന്നപോലെ അതിന്‍റെ മൂക്കിൽനിന്ന് പുക പുറപ്പെടുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Out of his nostrils goeth smoke, as out of a seething pot or caldron.
In Context
19അതിന്‍റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും 2 തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു. 1
21അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; 2 അതിന്‍റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു. 1
Cross References
Job 39:20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? 2 അതിന്‍റെ ഹുങ്കാരപ്രതാപം ഭയങ്കരം. 1