Job 41:25
അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; 2 ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
When he raiseth up himself, the mighty are afraid: by reason of breakings they purify themselves.
In Context
24അതിന്‍റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്; 2 തിരികല്ലിന്‍റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ. 1
26വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം; 2 കുന്തം, അസ്ത്രം, വേൽ എന്നിവ കൊണ്ടും സാദ്ധ്യമല്ല 1
Cross References
Psalms 107:28അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; 2 കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്ന് വിടുവിച്ചു. 1