Job 41:26
വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം; 2 കുന്തം, അസ്ത്രം, വേൽ എന്നിവ കൊണ്ടും സാദ്ധ്യമല്ല 1
ബൈബിൾ (മലയാളം)
In The King James Version
The sword of him that layeth at him cannot hold: the spear, the dart, nor the habergeon.
In Context
25അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; 2 ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു. 1
27ഇരുമ്പ് വൈക്കോൽപോലെയും 2 താമ്രം ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു. 1
Cross References
Exodus 28:32അതിന്‍റെ നടുവിൽ തല കടത്തുവാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന് നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അത് കീറിപ്പോകാതിരിക്കുവാൻ കവചത്തിൻ്റെ ദ്വാരംപോലെ അതിന് ഉണ്ടായിരിക്കേണം.