Job 41:27
ഇരുമ്പ് വൈക്കോൽപോലെയും 2 താമ്രം ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He esteemeth iron as straw, and brass as rotten wood.
In Context
26വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം; 2 കുന്തം, അസ്ത്രം, വേൽ എന്നിവ കൊണ്ടും സാദ്ധ്യമല്ല 1
28അസ്ത്രം അതിനെ ഓടിക്കുകയില്ല; 2 കവിണക്കല്ല് അതിന് താളടിയായിരിക്കുന്നു. 1