Job 41:4
അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് 2 അത് നിന്നോട് ഉടമ്പടി ചെയ്യുമോ? 1
ബൈബിൾ (മലയാളം)
In The King James Version
Will he make a covenant with thee? wilt thou take him for a servant for ever?
In Context
3അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ? 2 മൃദുവായ വാക്ക് നിന്നോടു പറയുമോ? 1
5പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ? 2 അതിനെ പിടിച്ച് നിന്‍റെ കുമാരിമാർക്കായി കെട്ടിയിടുമോ? 1
Cross References
Genesis 1:28ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
Deuteronomy 15:17നീ ഒരു സൂചി എടുത്ത് അവന്‍റെ കാത് വാതിലിനോട് ചേർത്ത് കുത്തിത്തുളക്കേണം; പിന്നെ അവൻ എന്നും നിനക്കു ദാസനായിരിക്കേണം; നിന്‍റെ ദാസിയോടും അങ്ങനെ തന്നെ ചെയ്യേണം.
Psalms 8:5അങ്ങ് അവനെ ദൈവത്തേക്കാൾ + 8:5 ദൈവത്തേക്കാൾ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി, 2 തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. 1