Job 41:5
പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ? 2 അതിനെ പിടിച്ച് നിന്‍റെ കുമാരിമാർക്കായി കെട്ടിയിടുമോ? 1
ബൈബിൾ (മലയാളം)
In The King James Version
Wilt thou play with him as with a bird? or wilt thou bind him for thy maidens?
In Context
4അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് 2 അത് നിന്നോട് ഉടമ്പടി ചെയ്യുമോ? 1
6മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ? 2 അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്‍ക്കുമോ? 1
Cross References
Job 28:11അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു; 2 മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു. 1