Job 41:7
നിനക്കു അതിന്‍റെ തോലിൽ നിറച്ച് അസ്ത്രവും 2 തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ? 1
ബൈബിൾ (മലയാളം)
In The King James Version
Canst thou fill his skin with barbed irons? or his head with fish spears?
In Context
6മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ? 2 അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്‍ക്കുമോ? 1
8അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്നു ഓർത്തുകൊൾക; 2 പിന്നെ നീ അതിന് തുനിയുകയില്ല. 1